BlogHide Resteemsdevisvallooran (28)in steemit • 6 years agoHiഹായ്devisvallooran (28)in photography • 7 years agoOrland Watertheme parkഅമേരിക്കായിലെ ഫ്ലോറിഡായിലുള്ള Orland Watertheme parkലെ Sea lion കാഴ്ചകൾ വളരെ ഉദ്വേഗജനകമാണ്. അപകടകാരികളായ ജീവികളെ മനുഷ്യർ നിയന്ത്രിക്കുന്നത് കാണേണ്ട കാഴ്ച തന്നെയാണ്.devisvallooran (28)in jesus • 7 years agoബൈബിളില്‍ വിവാദമായേക്കാവുന്ന യേശുവിന്റെ അഞ്ച് പരാമർശങ്ങൾക്കുള്ള ബൈബിളധിഷ്ഠിത വ്യാഖ്യാനം.devisvallooran (28)in malayalam • 7 years agoSr. Rani Maria- Martyr of the Faith (സി. റാണിമരിയ- വിശ്വാസത്തിനുവേണ്ടി രക്തസാക്ഷിയായവൾ................................................................. ഇൻഡ്യയിലെ ആദ്യത്തെ വാഴ്ത്തപ്പെട്ട രക്തസാക്ഷി സി.റാണിമരിയ. കത്തോലിക്കസഭയിലെ സീറോമലബാർ സഭയിലുള്ള ഫ്രാൻസീസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ…devisvallooran (28)in malayalam • 7 years agoSr. Rani Maria- Martyr of the Faith (സി. റാണിമരിയ- വിശ്വാസത്തിനുവേണ്ടി രക്തസാക്ഷിയായവൾ................................................................. ഇൻഡ്യയിലെ ആദ്യത്തെ വാഴ്ത്തപ്പെട്ട രക്തസാക്ഷി സി.റാണിമരിയ. കത്തോലിക്കസഭയിലെ സീറോമലബാർ സഭയിലുള്ള ഫ്രാൻസീസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ…devisvallooran (28)in malayalam • 7 years agoSaint Kuriakose Elias Chavara( വി. കുര്യാക്കോസ് ഏലിയാസ് ചാവറ)Saint Kuriakose Elias Chavara was an Indian catholic priest and social reformer. വി. കുര്യാക്കോസ് ചാവറ ഏലിയാസ് അച്ചന്റെ ജന്മസ്ഥലം കേരളത്തില്‍ ആലപ്പുഴ ജില്ലയിൽ കുട്ടനാടുള്ള കൈനകരിയിലാണ്. He is the…devisvallooran (28)in photography • 7 years agoനയാഗ്രാ വെള്ളച്ചാട്ടം.devisvallooran (28)in photography • 7 years agoഅതിരപ്പിള്ളി വെള്ളച്ചാട്ടം (Athirappilly Waterfall)കേരളത്തിലെ അതിമനോഹരമായ വെള്ളച്ചാട്ടമാണ് അതിരപ്പിള്ളി വെള്ളച്ചാട്ടം. ത്റ്ശൂർ ജില്ലയില്‍ ചാലക്കുടി താലൂക്കില്‍ അതിരപ്പിള്ളി ഗ്രാമ പഞ്ചായത്തില്‍ ഇത് സ്ഥിതിചെയ്യുന്നു. ചാലക്കുടിപ്പുഴയിലുള്ള ഈ…devisvallooran (28)in christ • 7 years agoNovember 2. All Souls day ( സകല മരിച്ചവരുടേയും ഓർമ്മ ദിവസം).മരിച്ചവർക്കുവേണ്ടി പ്രാർത്ഥിക്കുവാൻ കത്തോലിക്ക സഭ പ്രത്യേകമായി മാറ്റിവച്ചിരിക്കുന്ന ദിവസമാണ് നവംബർ 2. അന്ന് പള്ളികളില്‍ വിശുദ്ധ കുർബ്ബാനക്കുപുറമെ പ്രത്യേക കർമ്മങ്ങളും സിമിത്തേരിയില്‍ പ്രത്യേക…devisvallooran (28)in malayalam • 7 years agoഫാ. ടോം ഉഴുന്നാലിലിന് ഡിവൈൻ ധ്യാനകേന്ദ്രം സ്വീകരണംഫാ. ടോം ഉഴുന്നാലിലിന് ഡിവൈൻ ധ്യാനകേന്ദ്രം ഇംഗ്ലീഷ് വിഭാഗത്തില്‍ സ്വീകരണം നല്കിയപ്പോൾ. ഫാ. അഗസ്റ്റ്യൻ വല്ലൂരാനോടൊപ്പം.devisvallooran (28)in malayalam • 7 years agoനവംബര്‍ 1. കേരള പിറവി ദിനം, മലയാള ഭാഷ ദിനംവന്ദിപ്പിന് മാതാവിനെ വന്ദിപ്പിന്‍ മാതാവിനെ വന്ദിപ്പിന്‍ വരേണ്യയെ വന്ദിപ്പിന്‍ വരദയെ എത്രയും തപശ്ശക്തി പൂണ്ടാജാമാതാജ്ഞനു സത്രജിത്തിനു പണ്ട് സഹസ്ര കരം പോലെ പശ്ചിമ രത്നാകരം പ്രീതിയാല്‍ ദാനം ചെയ്ത…devisvallooran (28)in photography • 7 years agoPhotography - അപൂർവ്വ ഇനം ചെടികളും പൂക്കളും.devisvallooran (28)in malayalam • 7 years agoഒക്ടോബര്‍ 29. ശ്രീ വര്‍ഗ്ഗീസ് ജെ. മാളിയേക്കല്‍ ചരമ ദിനംകൃസ്ത്യന് ഭക്തി ഗാന രചയിതാവ്, നാടക കൃത്ത്, നാടക ഗാന രചയിതാവ്, പ്രഭാഷകന്‍ തുടങ്ങിയ നിലകളില്‍ പ്രശസ്തനായ ശ്രീ വര്‍ഗ്ഗീസ് ജെ. മാളിയേക്കല്‍ 1918ല്‍ ആലപ്പുഴ ജില്ലയില്‍,കുട്ടനാട്ടില്‍ ജനിച്ചു . മലയാളം…devisvallooran (28)in malayalam • 7 years agoഫയലുകൾക്കിടയിലെ കവി ഹ്റ്ദയം - ജോയിജോസഫ്കൊരട്ടി: സാധാരണക്കാരന്റെ പ്രശ്നങ്ങൾക്ക് ഫയലുകളില്‍ തീർപ്പാക്കുമ്പോഴും സമൂഹത്തിലെ അസമത്വങ്ങൾക്കും അനീതികൾക്കുമെതിരെ കലഹിക്കുന്ന, തൂലിക ചലിപ്പിക്കുന്ന ഒരു ഏകാന്ത പഥികൻ. അതാണ് കവിയും എഴുത്തുകാരനുമായ…devisvallooran (28)in kerala • 7 years agoതിരുമുടിക്കുന്നിന്റെ സ്വന്തം അപ്പൂപ്പന്. വറുതുണ്ണി വല്ല്യപ്പന്.നൂറ്റിയഞ്ചിന്റെ തിളക്കം ആരാത്? ങാ.. ഡേവീസാണല്ലേ?.' രാവിലെ നാലര മണിക്ക് നടക്കാന്‍ ഇറങ്ങിയിട്ട് , തിരിച്ച് അഞ്ചേകാലിന് വീടിനടുത്തെത്തിയപ്പോള്‍ മുന്പില് കേട്ട ശബ്ദം . ടോര്‍ച്ച് വെളിച്ചത്തില്‍…devisvallooran (28)in kerala • 7 years agoബഹുമുഖ പ്രതിഭയായ യുവ കലാകാരിബഹുമുഖ പ്രതിഭയായ യുവ കലാകാരി ..................................................................... കൊരട്ടി: തിരുമുടിക്കുന്ന്കാരിയായ ചാലക്കുടി കാർമ്മൽ ഹയർസെക്കൻഡറി സ്കൂളിൽ പന്ത്രണ്ടാം ക്ലാസിൽ…devisvallooran (28)in christ • 7 years agoഅഗതികൾക്ക് ആശ്വാസകേന്ദ്രമായി തിരുമുടിക്കുന്നിലെ പ്രശാന്തിഭവൻഅഗതികൾക്ക് ആശ്വാസകേന്ദ്രമായി തിരുമുടിക്കുന്നിലെ പ്രശാന്തിഭവൻ .................................................................. ആധുനികതയുടെ അതിപ്രസരത്തിൽ അണുകുടുംബങ്ങളിലേക്ക്…devisvallooran (28)in christ • 7 years agoFr. Augustine Vallooran Speech (English) -44devisvallooran (28)in christ • 7 years agoFr. Augustine Vallooran Speech (English) -1resteemednaveendavisv (38)in malayalam • 7 years agoഎങ്ങനെയാണ് സ്റ്റീമിറ്റില്‍ ഫോട്ടോ പോസ്റ്റ് ചെയ്യുന്നത്.വളരെ എളുപ്പത്തില്‍ സ്റ്റീമിറ്റില്‍ ഫോട്ടോ പോസ്റ്റ് ചെയ്യാവുന്നതാണ്. താഴെ കൊടുത്തിരിക്കുന്ന വെബ്സൈറ്റില്‍ image(ഇമേജ്) അപ് ലോട് ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് ഒരു ലിങ്ക് കിട്ടും .ആ ലിങ്ക്…