നിൻ്റെ വീട്ടിൽ അധ്നാൻ; ഏറ്റവും കൂടുതൽ കാലം സ്വർഗ്ഗത്തിൽ ജീവിച്ച മലക്ക്.
എൻ്റെ വീട്ടിൽ ആദിത്യൻ; പ്രകാശം പരത്തുന്നവൻ - സൂര്യൻ.
പക്ഷേ ആരും അറിയാതെ അവൻ വളരുമായിരുന്നു, നമ്മുടെ മാത്രം ആദി.
Translation : Our own AADHI
"Adhnan" in your house; The angel who lived the longest in heaven.
"Adithyan" in my house; He who spreads light - the sun.
But he would grow up without anyone knowing, our only AADHI.
great
Downvoting a post can decrease pending rewards and make it less visible. Common reasons:
Submit