News 24 ചാനലിലെ 'ജനകീയ കോടതി' എന്ന പരിപാടി എനിക്ക് വളരെ ഇഷ്ടമാണ്. സ്വതന്ത്ര ചിന്തകനായ അരുൺകുമാർ ആണ് ഈ പ്രോഗ്രാമിന്റെ അവതാരകൻ. ഇക്കഴിഞ്ഞ രണ്ട് എപ്പിസോഡ് കണ്ടതിൽ നിന്നും എനിക്കൊരു കാര്യം മനസ്സിലായി. യോഗ അഭ്യസിക്കുന്നതുകൊണ്ട് വലിയ ഗുണമൊന്നുമില്ല!
Episode 1
Episode 2