ഞങ്ങളുടെ അടുത്തുള്ള കാവിൽ ഉത്സവം തുടങ്ങി. ഇന്ന് അവിടെ പോയിരുന്നു. വർണങ്ങൾ കൊണ്ട് അവിടം ആകെ ഭംഗിയാക്കിരിയിക്കുന്നു.
അവിടെ ചെന്നപ്പോൾ ഡാൻസ് ചെയ്യാൻ ആയി കുട്ടികൾ വേഷം ഇട്ടു നില്പുണ്ടായിരുന്നു. അത് കണ്ട ഞാൻ കൗതുകം തോന്നി രണ്ടു മൂന്ന് ഫോട്ടോ എടുത്തു. അത് ഇവിടെ ഷെയർ ചെയ്യുന്നു.
ഉത്സവങ്ങളുടെ നാടാണ് കേരളം. ഈ നാട് കാണണമെങ്കിൽ ഉത്സവ കാലത്തു വരണം. അപ്പഴേ വർണങ്ങൾ കണ്ടു ആസ്വദിക്കാൻ കഴിയൂ.
The above are photos taken by me when visiting the nearby temple in our village. The festival has begun and it is indeed very colorful and beautiful. The small girls in the photo are dressed for the Bharatanatyam dance performance.
The photos are a bit unclear as I could not focus properly because of the crowd.
Written for the Steem Malayalam community formed by @sathyasankar
images - sayee
നല്ലെഴുത്ത്... മലയാളം ടൈപ്പ് ചെയ്യാൻ അൽപം പ്രയാസമാണല്ലേ?
Downvoting a post can decrease pending rewards and make it less visible. Common reasons:
Submit
അതെ, എന്നാലും കുഴപ്പമില്ല. ഈ കമ്മ്യൂണിറ്റി കൂടുതൽ മലയാളികളെ ആകർഷിക്കും എന്ന് ആശംസിക്കുന്നു
Downvoting a post can decrease pending rewards and make it less visible. Common reasons:
Submit
ഉത്സവ കാലം ഉത്സാഹ കാലമാണ് ... ഞാൻ മംഗ്ലീഷ് ടൈപ്പ് റൈറ്റർ ആണ് ... ഹി..ഹി..
Downvoting a post can decrease pending rewards and make it less visible. Common reasons:
Submit
സന്തോഷം
മലയാളത്തിൽ ഒരു പോസ്റ്റ് പ്രതീക്ഷിക്കുന്നു
Downvoting a post can decrease pending rewards and make it less visible. Common reasons:
Submit