തൻ്റെ ജീവിതത്തേക്കാൾ
വേറെ ഒരാൾക്ക് വേണ്ടി
ജീവിച്ചു മരിക്കാൻ
തയ്യാറായി ഒരു ജീവൻ..
തൻ്റെ ജീവൻ അയാൾക്കു
വെളിച്ചമായി എരിഞ്ഞു തീർക്കുന്നു..
പ്രണയം — ഒരാൾക്ക് വെണ്ടി എരിഞ്ഞടങ്ങുന്നതിലും അനുഭവിക്കുന്ന സന്തോഷം.
TRANSLATION:
The Candle
A life ready to live and die for someone else,
His life burns like light for someone else,
Knowing what love is
LOVE — ‘The joy in burning oneself for someone’