നിങ്ങള്‍ നിങ്ങള്‍ക്കു ചുറ്റിലുമുള്ള വിഷയങ്ങളെ കുറിച്ചോ , ഇഷ്ടപ്പെട്ട വിഷയങ്ങളോ ഒാരോ പോസ്റ്റ് ദിവസേന എഴുതുവാന്‍ ശ്രമിക്കൂ. നിങ്ങള്‍ക്കു ഇൗ ലോകത്തിനു ഷെയര്‍ ചെയ്യേണ്ട നിരവധി കാര്യങ്ങള്‍ ഉണ്ട്. അത് ഒരു ബ്ലോഗ് വഴിയോ, steemit പോസ്റ്റുകള്‍ വഴിയോ ഷെയര്‍ ചെയ്യേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ അറിവ് ഇപ്രകാരം എഴുതിവക്കുമ്പോള് വരും തലമുറകള്‍ക്ക് അത് ചിലവില്ലാതെ വായിക്കുവാനും പഠിക്കുവാനും കഴിയും.
ഒരോ വ്യക്തികള്‍ക്കും അവരുടെ പ്രവര്‍ത്തന മേഖലകളിള്‍ നിരവധി കാര്യങ്ങള്‍ ഷെയര്‍ ചെയ്യാനുണ്ടായിക്കും. ആയതിനാല്‍ മടിച്ചു നില്‍ക്കാതെ നിങ്ങള്‍ക്ക് അറിയാവുന്നതും, നിങ്ങള്‍ക്ക് താല്‍പ്പര്യമുള്ള വസ്തുതകളും സമൂഹ നന്മക്കുതകുന്നതാണെങ്കില് ഷെയര്‍ ചെയ്യൂ.
വളരെ ചെറിയ കാര്യങ്ങളാണെങ്കിലും എഴുതി പോസ്റ്റ് ചെയ്യുന്നതിലൂടെ നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കുകയും കൂടുതല്‍ ആയി നിങ്ങള്‍ ആ കാര്യങ്ങളെ കുറിച്ച് അറിയുവാന്‍ ശ്രമിക്കുകയും ചെയ്യും.
@driva has voted on behalf of @minnowpond.
If you would like to recieve upvotes from minnowponds team on all your posts, simply FOLLOW @minnowpond.
Downvoting a post can decrease pending rewards and make it less visible. Common reasons:
Submit
Ok.
Downvoting a post can decrease pending rewards and make it less visible. Common reasons:
Submit