ബിറ്റ് കോയിന്‍ ഗുണങ്ങളും ദോഷങ്ങളും
ഗുണങ്ങള്‍
1 പണം ട്രാന്‍സ്ഫര്‍ ചെയ്യുമ്പോള്‍ ഒരു ബാങ്കിന്റെ/തേഡ് പാര്‍ട്ടിയുടെയോ ആവശ്യം ഇല്ല.
2 ടാക്സ് ഇല്ല
3 ട്രാന്‍സാക്ഷന്‍ ഫീസ് ഇല്ല.
4 ബിറ്റ് കോയിന്‍ മോഷ്ടിക്കാന്‍ പറ്റുന്ന ഒന്നല്ല.
ദോഷങ്ങള്‍
1 ബിറ്റ് കോയിന്‍ പല രാജ്യങ്ങളിലും പ്രചാരത്തില്‍ ഇല്ല.
2 ബിറ്റ് കോയിന്‍ വാലറ്റ്/പേഴ്സ് എന്നു പറയുന്ന ഒരു ഡിവൈസോ/അഡ്രസോ സൂക്ഷിക്കുന്നത്. അതിനാല്‍ അതു നഷ്ടപെടാന്‍ സാധ്യതയുണ്ട്.
3 ബിറ്റ് കോയിന്‍ ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാം ആയതിനാല്‍ ടെക്നിക്കല്‍ തെറ്റുകള്‍ ഉണ്ടാകാം.
4 ബിറ്റ് കോയിന്‍ വില കൂടിയും കുറഞ്ഞും ഇരിക്കും. പ്രവചിക്കാന്‍ പ്രയാസമാണ്.
Add language tag
Downvoting a post can decrease pending rewards and make it less visible. Common reasons:
Submit