നല്ല സിനിമകൾ പല ഭാഷയിലും വരുന്നുണ്ട്. മലയാളികൾ തീവ്ര തമിഴ് സിനിമ ആരാധകരാണ്, എന്തെന്നാൽ നമക്ക് തമിഴ് മനസിലാവും. ഹിന്ദിയും ഒരു പരിധിവരെ ആരാധകർക്കു ഉൾകൊള്ളാൻ പറ്റും.
ഇഗ്ലീഷ് , കൊറിയൻ, സ്പാനിഷ്, ഫ്രഞ്ച് മററും പല ഭാഷകളിൽ ലോകോത്തര സിനിമകൾ നമക്ക് ഉൾക്കൊണ്ട്, മനസിലാക്കി കാണാൻ കഴിയില്ല. സബ്ടൈറ്റില് വരെ ഇഗ്ലീഷ് അല്ലെങ്കിൽ വേറെ ഏതെങ്കിലും ഭാഷയിലായിരിക്കും ലഭിക്കുക.
നമ്മുടെ കുറച്ചു യുവാക്കളുടെ പരിശ്രമത്തിൽ മലയാളത്തിൽ സബ്‌ടൈറ്റിൽ ചെയ്തു പല ലോക ഭാഷകളിൽ ഉള്ള നല്ല സിനിമകൾ ലഭ്യമാകുന്ന ഒരു നോൺപ്രോഫിറ് വെബ്സൈറ്റ് ഉണ്ട്.
ഓസ്കാർ നേടിയ Parasite എന്ന കൊറിയൻ സിനിമ ഞാൻ കാണാൻ പറ്റിയത് അതും അർഥം മനസിലാക്കി ആസ്വദിക്കാൻ പറ്റിയത് ഇ പറഞ്ഞ വെബ്സൈറ്റ് ഉള്ളതുകൊണ്ട് തന്നെ.
കുറെ നല്ല അന്യ ഭാഷ സിനിമകൾക്കു നല്ല രീതിയിൽ മലയാളം സബ്‌ടൈറ്റിൽ ചെയ്തു വച്ചിട്ടുണ്ട്. ഞാൻ സൗത്ത് കൊറിയൻ സിനിമകുളുടെ ഒരു ആരാധകനായി തന്നെ മാറി.
സിനിമകൾ ടെലിഗ്രാം ചാനലിൽ നിന്നും ഡൌൺലോഡ് ചെയ്യാം കൂടെത്തന്നെ സബ്‌ടൈറ്റിലും.
You can get all the movie details by joining their FB page and access to movies by telegram channel.
https://www.malayalamsubtitles.org/
You have to join in the msonebot in telegram to download movies.
കൊറിയൻ സിനിമ ഇന്നേവരെ കണ്ടിട്ടില്ല. ഇനിയിപ്പോ ഡൗൺലോഡ് ചെയ്ത് കാണാം!
Downvoting a post can decrease pending rewards and make it less visible. Common reasons:
Submit