DREAMS

in hive-185836 •  3 years ago 

dream.jpg

Despite knowing that we will never be together,
Despite knowing that love will never be returned,
Despite knowing that you can never be happy,
This cruelty done to me;
I called it LOVE.
I wanted to forget like a nightmare.
The word given, the pain taken,
Even dream move aside from me.

TRANSLATION:
സ്വപ്നം

ഒരിക്കലും ഒരുമിക്കില്ല എന്ന് അറിഞ്ഞിട്ടും,
ഒരിക്കലും തിരിച്ച് കിട്ടാത്ത സ്നേഹം എന്ന് അറിഞ്ഞിട്ടും,
ഒരിക്കലും സന്തോഷിക്കാൻ ആവില്ല എന്ന് അറിഞ്ഞിട്ടും,
എന്നോട് തന്നെ ചെയ്യുന്ന ഈ ക്രൂരതയെ;
ഞാൻ പ്രണയമെന്നു വിളിച്ചു.
ഒരു പേടി സ്വപ്നം എന്ന പോലേ മറക്കാൻ അഗ്രഹിച്ചു.
കൊടുത്ത വാക്കും, കൊണ്ട വേദനയും,
സ്വപ്നത്തെ കൂടെ അകറ്റി നിറുത്തി.

Authors get paid when people like you upvote their post.
If you enjoyed what you read here, create your account today and start earning FREE STEEM!